Mohanlal Starrer Odiyan's Fans Show Tickets Are Getting Sold Out <br />മലയാളത്തില്‍ ഏറ്റവുമധികം ആരാധകരുള്ള താരമായതിനാല്‍ റിലീസ് ദിവസം റെക്കോര്‍ഡ് കണക്കിന് ഫാന്‍സ് ഷോ ആണ് ഒടിയന് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതിന്റെ ടിക്കറ്റുകളെല്ലാം ചൂടപ്പം വിറ്റ് പോവുന്നത് പോലെ തീര്‍ന്നിരിക്കുകയാണെന്നാണ് പലരും പറയുന്നത്. <br />#Mohanalal